Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കണ്ണൂർ ഐ ടി ഡി പി ഓഫീസ് പരിധിയിലുള്ള വെളിമാനം പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ബ്രാന്റഡ് കമ്പനിയുടെ ടെലിവിഷൻ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  നവംബർ 29 ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2700357.

 

date