Skip to main content

അപേക്ഷ ക്ഷണിച്ചു

 

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള തൊഴിൽരഹിതരായ യുവാക്കൾക്ക് വെൽഡിംഗ് എജ്യുക്കേഷണൽ ടെക്‌നോളജി വീഡിയോ റെക്കോർഡിംഗ് & എഡിറ്റിംഗ് എന്നിവയിൽ സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നു.   30 മണിക്കൂറാണ് കോഴ്‌സ് ദൈർഘ്യം.    വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് യോഗ്യതാ സർട്ടിഫിക്കറ്റും  സ്റ്റൈപ്പന്റും ലഭിക്കും.  അപേക്ഷാ ഫോറം www.gcek.ac.in ൽ ലഭിക്കും.  നവംബർ 25 നകം അപേക്ഷ ലഭിക്കണം.  ഫോൺ: 9447239672, 9495459045, 9496251241.

 

date