Skip to main content

ഹെൽപ്പർ നിയമനം 

 

നാഷണൽ ആയുഷ് മിഷൻ കൂത്തുപറമ്പ് ബ്ലോക്കിൽ നടപ്പിലാക്കുന്ന ആയുഷ്ഗ്രാമം പദ്ധതിക്കായി കരാർ അടിസ്ഥാനത്തിൽ ഹെൽപ്പറെ നിയമിക്കുന്നു. അപേക്ഷകർ കൂത്തുപറമ്പ് ബ്ലോക്ക് പരിധിയിൽ സ്ഥിരതാമസമാക്കാരും ഏഴാം ക്ലാസ് പാസ്സായവരുമായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും ഡ്രൈവിംഗ് ലൈസൻസും അഭികാമ്യം. ഉദ്യോഗാർത്ഥികൾ നവംബർ 19ന് ഉച്ച 12 മണിക്ക് സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോൺ 04972700911. 

date