Post Category
പി.എസ്.സി. പരിശീലനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അമൃദ് മുഖേന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പി.എസ്.സി. മത്സരപ്പരീക്ഷ പരിശീലനം നല്കുന്നു. പരിശീലനാര്‍ത്ഥികളെ കൂടിക്കാഴ്ച മുഖേന തെരഞ്ഞെടുക്കും. പി.എസ്.സി.യുടെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു. പ്രായം 16നും 35നും മധേ്യ. താലൂക്കടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച. മാനന്തവാടി: 29ന് രാവിലെ 10 മുതല്‍ 3 വരെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍. സു. ബത്തേരി: 28ന് 10 മുതല്‍ 3 വരെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്. വൈത്തിരി: 30ന് 10 മുതല്‍ 3 വരെ കല്‍പ്പറ്റ അമൃദ്.
date
- Log in to post comments