Post Category
ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി; സീറ്റൊഴിവ്
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രിയില്‍ മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രേണിക്സ് എന്നീ എഞ്ചിനിയറിംഗ് വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്. യോഗ്യത പ്ലസ്ടു/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ. ഫോണ്‍: 9447488348, 8547005083.
date
- Log in to post comments