Skip to main content

സീറ്റൊഴിവുണ്ട്

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ വര്‍ക്കിംഗ് പ്രൊഫഷണല്‍ (പാര്‍ട്ട് ടൈം) കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ സീറ്റ് ഒഴിവുണ്ട്.   യോഗ്യത-പ്ലസ്ടു/ഐ.ടി.ഐ. ഫോണ്‍: 9447488348, 8547005083.
 

 

date