Post Category
വാഹനം ആവശ്യമുണ്ട്
മുഖത്തല, വള്ളിക്കാവ്, വെളിനല്ലൂര്‍ പകല്വീട്പദ്ധതികളിലേക്ക് മാനസികരോഗികളെ റിഹാബിലിറ്റേഷന്‍ സെന്ററില്‍ എത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനുമായി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. 11 പേര്‍ക്ക് യാത്രചെയ്യാന്‍ സൗകര്യമുണ്ടായിരിക്കണം. അവസാനതീയതി: ജൂലൈ 18. ഇ-ടെന്‍ഡര്‍ ഐ.ഡി 2025-DHS-773424-1ഫോണ്‍ : 0474 2740166.
date
- Log in to post comments