Post Category
ലേലം
ലേബര്‍ കുടിശ്ശിക ഈടാക്കുന്നതിന് ആന്തൂര്‍ അംശം ദേശം റീസര്‍വേ നമ്പര്‍ 69/1 ല്‍ പെട്ട 0.0469 ഹെക്ടര്‍ സ്ഥലത്തിന്റെ ലേലം ജൂലൈ 25 നു രാവിലെ 11.30 ന് ആന്തൂര്‍ വില്ലേജ് ഓഫീസില്‍ നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments