Skip to main content

പ്രധാന്‍മന്ത്രി നാഷണല്‍ അപ്രന്റിഷിപ് മേള ജൂലൈ പത്തിന്

വ്യവസായിക പരിശീലന വകുപ്പ് അരീക്കോട് ഗവ. ഐ.ടി.ഐയില്‍ വെച്ച് ജൂലൈ ഏഴിന് നടത്താന്‍ തീരുമാനിച്ച പ്രധാന്‍മന്ത്രി നാഷണല്‍ അപ്രന്റിഷിപ് മേള ജൂലൈ പത്തിലേക്ക് മാറ്റിവെച്ചു. ഐ.ടി.ഐകളില്‍ നിന്ന് വിവിധ ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2850238, 9495143685

 

date