Post Category
*ഇന്‍സ്ട്രക്ടര്‍- ട്രേഡ്സ്മാന് നിയമനം*
ജില്ലാ ഗവ എന്‍ജിനീയറിങ് കോളെജില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്- 2, ട്രേഡ്സ്മാന് തസ്തികകളിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്- 2 അപേക്ഷിക്കാം. ഡിപ്ലോമ, ഐടിഐ- എന്‍സിവിറ്റി/ എസ്സിവിറ്റി/ കെജി/ സി.ഇ.ടി.എച്ച്.എസ്. എല്‍.സിയാണ് ട്രേഡ്സ്മാന് തസ്തികകളിലേക്കുമുള്ള യോഗ്യത. പ്രവര്‍ത്തിപരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂലൈ 10 ന് രാവിലെ 10 ന് കോളെജ് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04935-271261.
date
- Log in to post comments