Post Category
പി.ജി. പ്രവേശനം
മാവേലിക്കര ഐ.എച്ച്്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പി.ജി. പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി. കമ്പ്യൂട്ടർ സയൻസ്,എം.എസ്.സി. ഇലക്ട്രോണിക്സ്, എം.കോം. ഫിനാൻസ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. താല്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 8547005046,9562771381,9447032077,0479-2304494.
date
- Log in to post comments