Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

വെളളിയാമറ്റം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റിവ് രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍,  പൂമാല ആരോഗ്യകേന്ദ്രത്തിലേക്കും വിവിധ ഉപകേന്ദ്രങ്ങളിലേക്കും ആവശ്യമായ വിവിധ രോഗനിര്‍ണ്ണയ വസ്തുക്കള്‍, പൂമാല ആരോഗ്യകേന്ദ്രത്തിലെ ഒ.പി.യിലേക്ക് ആവശ്യമായ വിവിധ മരുന്നുകള്‍ എന്നിവ ലഭ്യമാക്കുന്നതിന് താല്‍പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ജൂലൈ 21 ന് പകല്‍ ഒരുമണി വരെ സ്വീകരിക്കും. തുടര്‍ന്ന് രണ്ട് മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995021316.

 

date