Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഔദ്യോഗിക വാഹനമായ മഹിന്ദ്ര ബൊലേറോ ജീപ്പിന് 4 ടയറുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 11 ന് ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കും. വൈകിട്ട് 4.30 ന് തുറന്ന് പരിശോധിക്കും. ടയറുകളുടെ വിശദാംശങ്ങള്‍ക്കും മറ്റു വിവരങ്ങള്‍ക്കുമായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04862233036 , 9496003211.

date