Post Category
*സൗജന്യ തൊഴില്‍ പരിശീലനം*
പുത്തൂര്‍വയല്‍ എസ്.ബി.ഐയില്‍ ബേക്കറി നിര്‍മ്മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്കുന്നു. ജൂലൈ ഏഴിന് ആരംഭിക്കുന്ന പരിശീലന പരിപാടിയിലേക്ക് 18-45 നുമിടയില്‍ പ്രായമുള്ള യുവതീ -യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 7012992238, 8078711040.
date
- Log in to post comments