Skip to main content

വിചാരണ മാറ്റിവച്ചു

 

ദേവസ്വം പട്ടയവുമായി ബന്ധപ്പെട്ട്  പാലക്കാട് ഡെപ്യൂട്ടികളക്ടറുടെ (എല്‍. ആര്‍ ആന്‍ഡ് എല്‍. ടി) കാര്യാലയത്തില്‍ ജൂലൈ ഏഴ്,എട്ട്, ഒന്‍പത്,പത്ത് എന്നീ തിയതികളില്‍ വിചാരണക്ക് വച്ചിരിക്കുന്ന കേസുകള്‍ യഥാക്രമം ഒക്ടോബര്‍  8,15,22,29 എന്നീ തിയതികളിലേക്ക് മാറ്റി വെച്ചതായി ഡെപ്യൂട്ടി കളക്ടര്‍ (എല്‍. ആര്‍ ആന്‍ഡ് എല്‍. ടി) അറിയിച്ചു.

 

date