Post Category
പ്രവാസി പരാതി പരിഹാര കമ്മറ്റി യോഗം
ജില്ലാ പ്രവാസി പരാതി പരിഹാര സമിതി യോഗം ജൂലൈ 18ന് രാവിലെ 11ന് ജില്ലാ കളക്ടറുടെ ചേമ്പറിൽ നടക്കും. പരാതികൾ ജൂലൈ 18നു മുൻപായി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ കാര്യാലയത്തിലോjdlsgdktm@gmail.com എന്ന മെയിൽ വിലാസത്തിലോ നൽകാവുന്നതാണ്.വിശദവിവരത്തിന് ഫോൺ: 0481-2560282
date
- Log in to post comments