Skip to main content

സീറ്റൊഴിവ്

 

മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആരംഭിച്ച പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് സ്‌പെഷ്യലൈസ്ഡ് മാനേജ്‌മെന്റ് കോഴ്‌സില്‍ ഒഴിവുള്ള സിറ്റുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 0469 2785525.                   (പിഎന്‍പി 3752/18)

date