Post Category
പുനര്‍ലേലം
നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഉപയോഗ ശൂന്യമായ കെട്ടിടം പൊളിച്ചുനീക്കുന്നതിനായുള്ള (മണ്ണ്, മണല്‍ ഒഴികെ) ലേലം ജൂണ്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. നിരതദദ്രവ്യം 10000 രൂപ. ഫോണ്‍: 04923242677.
date
- Log in to post comments