Post Category
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പെയിന്റിംഗ്, ഉപന്യാന മത്സരങ്ങള്‍
ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് ഈ മാസം 24ന് മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ യുപി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പെയിന്റിംഗ്, ഉപന്യാസം എന്നീ ഇനങ്ങളില്‍ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മത്സരം നടത്തും. പെയിന്റിംഗ് മത്സരം (വാട്ടര്‍ കളര്‍) രാവിലെ 9.30 മുതല്‍ 12.30 വരെയും ഉപന്യാസ മത്സരം 1.30 മുതല്‍ മൂന്ന് വരെയുമാണ്. താത്പര്യമുള്ളവര്‍ ഈ മാസം 23ന് വൈകിട്ട് നാലിന് മുമ്പ് 0468 2323105, 2224070 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ടോ soilsurveypta@gmail.com എന്ന മെയില്‍ വിലാസത്തിലോ രജിസ്റ്റര്‍ ചെയ്യണം.
(പിഎന്‍പി 3756/18)
date
- Log in to post comments