Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ എറണാകുളം ഫോർഷോർ റോഡിൽ പ്രവർത്തിക്കുന്ന ഗോത്ര പൈതൃക കേന്ദ്രത്തിലെ (Tribal Complex) 10 പ്രദർശന വിപണന സ്റ്റാളുകൾ, കഫെറ്റീരിയ (വംശീയ ഭക്ഷണശാല) എന്നിവ സർക്കാർ നിരക്കിൽ ഏറ്റെടുത്ത് നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ 22ന് വൈകിട്ട് 5 നകം പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ നാലാം നില, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭിക്കണം. വിശദ വിവരങ്ങൾക്ക്: 0471 2304594, 2303229.

പി.എൻ.എക്സ് 3143/2025

date