Post Category
കെൽട്രോൺ സ്‌പോട്ട് അഡ്മിഷൻ
കെൽട്രോണിന്റെ ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ്ങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിങ്ങ് കോഴ്‌സുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുളളവർക്ക് യോഗ്യത തെളിയിക്കുന്ന രേഖകളുമായി അടുത്തുള്ള നോളജ് സെന്ററിൽ ബന്ധപ്പെടാം. ഫോൺ: 9072592412, 9072592416
date
- Log in to post comments