Skip to main content

അപേക്ഷ ക്ഷണിച്ചു

കാഞ്ഞിരംകുളം ഗവ ഐടിഐ യിലേക്ക് ഒരു വർഷത്തെ പ്ലംബർ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി  ജൂലൈ 16 .

അഡ്‌മിഷൻ ലഭിക്കുന്ന ട്രെയ്‌നികൾക്ക് ഭക്ഷണം യൂണിഫോം അലവൻസ്, സ്റ്റഡി ടൂർ അലവൻസ് എന്നിവ ലഭിക്കും. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് ലംപ്‌സം ഗ്രാന്റ്, സ്റ്റൈപ്പന്റ് , ഹോസ്റ്റൽ സൗകര്യം എന്നിവയും ലഭിക്കും.

താത്പര്യമുള്ളവർ അപേക്ഷകൾ scdditiadmissionkerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായോ , കാഞ്ഞിരംകുളം ഐടിഐയിൽ നേരിട്ടോ സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9605235311

date