Post Category
സീറ്റ് ഒഴിവ്
സ്കോള്‍ കേരള മുഖേന സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സഹകരണത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ നഴ്സിംഗ് കെയര്‍ കോഴ്സിന്റെ രണ്ടാം ബാച്ചില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍:0481 2330443, 9496094157
date
- Log in to post comments