Skip to main content

ഗതാഗത നിയന്ത്രണം

 

പെരുമ്പിലാവ് - നിലമ്പൂര്‍ റോഡില്‍ (പട്ടാമ്പി-ചാലിശ്ശേരി റോഡ്) ഞാങ്ങാട്ടിരി പെട്രോള്‍ പമ്പിന് സമീപം നവീകരണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂലൈ പത്ത് മുതല്‍ ഒരു മാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് (നിരത്ത് വിഭാഗം) അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date