Post Category
ഡിസൈന്‍ എന്‍ജിനീയര്‍ തസ്തിക നിയമനം
ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ ഡിസൈന്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് ആര്‍ക്കിടെക്ച്ചര്‍/ആര്‍ക്കിടെക്ച്ചര്‍ എന്‍ജിനീയറിംഗില്‍ ഡിഗ്രിയും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 18. ഫോണ്‍: 9496325478,9447421162.
ഇമെയില്‍:nirmithiktm@gmail.com
date
- Log in to post comments