Post Category
കാര്‍ഷിക കടാശ്വാസം 135250 രൂപ അനുവദിച്ചു
കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കിയ അവാര്‍ഡുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യതാ തുകയില്‍ മടക്കിമല സര്‍വീസ് സഹകരണ ബാങ്കിന് 40875/-രൂപയും വെങ്ങപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന് 5225 രൂപയും പനമരം പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന് 89150 രൂപയുമായി 1,35,250 രൂപ കാര്‍ഷിക കടാശ്വാസം അനുവദിച്ചു.
date
- Log in to post comments