Skip to main content

ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രാക്ടിക്കല്‍ പരീക്ഷ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രാക്ടിക്കല്‍ പരീക്ഷ 2025 ജൂലൈ 14 മുതല്‍ 17 വരെ കോട്ടക്കല്‍ ഗവണ്‍മെന്റ് വനിത പോളിടെക്നിക് കോളേജ്,  ജൂലൈ 15 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജ് എന്നിവിടങ്ങളില്‍ നടക്കും. പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റ് വകുപ്പിന്റെ https://samraksha.ceikerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. ഹാള്‍ടിക്കറ്റില്‍ സൂചിപ്പിച്ച വയറിങ് സാധന സാമഗ്രികളുമായി ഹാള്‍ടിക്കറ്റ് കാണിച്ച സമയത്തിന് 30 മിനിറ്റ് മുമ്പ് പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483-295003, 0471-2339233.

date