Skip to main content

അധ്യാപക ഒഴിവ്

മങ്കടയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ്, ബുക്ക് കീപ്പിംഗ് എന്നീ വിഷയങ്ങളിലാണ് അധ്യാപകരെ നിയമിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04933 295733 9916616596

date