Post Category
*ദേശീയ മത്സ്യ കർഷക ദിനം ഉദ്ഘാടനം ചെയ്തു*
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ ദേശീയ മത്സ്യ കർഷക ദിനം സംഘടിപ്പിച്ചു. ജില്ല ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം മാനന്തവാടി വ്യാപാര ഭവൻ ഹാളിൽ പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി അധ്യക്ഷത വഹിച്ചു.
ഫിഷറീസ് ഡെവലപ്പ്മെന്റ് ഓഫീസർ പി ഹനീഫ, മത്സ്യഭവൻ ഫിഷറീസ് ഓഫീസർ തളിപ്പുഴ ഇ ആർ സുനിത, അക്വാകൾച്ചർ പ്രമോട്ടർ വി ടി ഷെറിൻ, ഫിഷറീസ് പ്രൊമോട്ടർ സമൂറ എന്നിവർ പങ്കെടുത്തു.
date
- Log in to post comments