Post Category
കോഴ്സുകളിലേക്ക് അപേക്ഷിക്കാം
നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഡാറ്റാ എൻട്രി, ഡി.റ്റി.പി, ബ്യൂട്ടീഷ്യൻ, ഫാഷൻ ഡിസൈനിങ് കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: 7559955644.
പി.എൻ.എക്സ് 3195/2025
date
- Log in to post comments