Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ & ഇലക്ട്രോണിക് എഞ്ചിനീയറിംഗ് ലാബിലും ഫാക്കൽറ്റി ഹാളിലും ചോർച്ച തടയുന്നതിന് വാട്ടർപ്രൂഫ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 21 ന് ഉച്ച 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
date
- Log in to post comments