Skip to main content

ദര്‍ഘാസ്

 

ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോള്‍ ബുക്ക് പെര്‍ഫെക്ട് ബയന്റിംഗ് നാല് കവര്‍ പേജുകള്‍ 220 ജിഎസ്എം പേപ്പറില്‍ വിവിധ വര്‍ണത്തില്‍ അച്ചടിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ മൂന്നിന് രാവിലെ 11 വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0468 2222642.                   (പിഎന്‍പി 3765/18)

date