Skip to main content

ചിത്രരചനാ മത്സരം 24ന്

 

കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 17ന് നടത്താനിരുന്ന ജില്ലാതല കൈത്തറി ചിത്രരചനാ മത്സരം ഈ മാസം 24ന് രാവിലെ ഒമ്പതിന് കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.                 (പിഎന്‍പി 3766/18) 

date