Post Category
പോളിടെക്നിക്ക് ക്ലാസ്
വെണ്ണിക്കുളം ഗവണ്മെന്റ് പോളിടെക്നിക്ക് കോളജില്‍ രണ്ട്, നാല്, ആറ് സെമസ്റ്റര്‍ ക്ലാസുകള്‍ ഇന്ന് (22) ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
(പിഎന്‍പി 3767/18)
date
- Log in to post comments