Skip to main content

പ്രാദേശിക അവധി

 

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുലശേഖരപതി, പന്തളം മുനിസിപ്പാലിറ്റിയിലെ കടയ്ക്കാട് വാര്‍ഡുകളുടെ പരിധിയില്‍വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മാസം 29നും വോട്ടെടുപ്പ് നടക്കുന്ന ആനപ്പാറ ഗവണ്‍മെന്റ് എല്‍പിഎസിനും കടയ്ക്കാട് പടിഞ്ഞാറ് ഗവണ്‍മെന്റ് എല്‍പിഎസിനും 28നും 29നും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.          (പിഎന്‍പി 3768/18)

date