Skip to main content

ഐടിഐ പ്രവേശനം

റാന്നി സര്‍ക്കാര്‍ ഐടിഐയില്‍ പ്രവേശനത്തിന്  വനിതകള്‍ക്ക്  സംവരണം ചെയ്തിരിക്കുന്ന സീറ്റുകളില്‍ ഒഴിവുണ്ട്. ഇന്ന് (ജൂലൈ 17, വ്യാഴം) മുതല്‍ 21 വരെ തീയതികളില്‍ അപേക്ഷിക്കാം.  ഫോണ്‍: 04735 296090.

 

date