Skip to main content

മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്യും

പത്തനംതിട്ട,  കോഴഞ്ചേരി,  പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്സി ൽ,  അനബാസ്, വരാൽ, മഞ്ഞകൂരി ഇനം മത്സ്യ കുഞ്ഞുങ്ങളെ  ജൂലൈ 18 ന് 

രാവിലെ 11 മുതൽ വൈകിട്ട് നാലുമണി വരെ വിതരണം ചെയ്യും.

മത്സ്യ കുഞ്ഞുങ്ങൾക്ക് സർക്കാർ നിശ്ചയിച്ച നിരക്കിൽ വില ഈടാക്കുന്നതാണ്. ഫോൺ: 9846604473, 9562670128 , 0468-2214589.

 

(പിആര്‍/എഎല്‍പി/2049)

date