Skip to main content

ഐ.ടി.ഐ പ്രവേശനം

കുറുമാത്തൂർ ഗവ. ഐ.ടി.ഐയിൽ എൻസിവിടി അഫിലിയേഷൻ ലഭിച്ച രണ്ട് വർഷ മെക്കാനിക്ക് അഗ്രികൾച്ചറൽ മെഷിനറി, ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡുകളിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർക്കുള്ള കൗൺസിലിംഗ് ജൂലൈ 19 ന് രാവിലെ 10.30 ന് നടക്കും. ഈഴവ/തീയ്യ- 200, ഒ ബി എച്ച് - 190, ഓപ്പൺ കാറ്റഗറി -200, മുസ്ലിം-200, എസ് സി -170, എസ് ടി -150 ഇൻഡക്സ് മാർക്കും അതിന് മുകളിലുള്ളവരും അപേക്ഷ നൽകിയ മുഴുവൻ പെൺകുട്ടികളും ഇ ഡബ്ല്യൂ എസ്, ടി എച്ച് എസ് വിഭാഗത്തിൽപ്പെട്ട മുഴുവൻ പേരും രക്ഷിതാവിനൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എത്തണം. ഫോൺ: 04602 225450, 9947911536, 9061762960  

date