Post Category
മറൈന്‍ സ്ട്രക്ച്ചുറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്‌സ്
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും കളമശ്ശേരി അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും ചേര്‍ന്ന് നടത്തുന്ന മറൈന്‍ സ്ട്രക്ച്ചുറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്‌സിലേക്കു അപേക്ഷ ക്ഷണിച്ചു. 2021 ന് ശേഷം ഐ.ടി.ഐ വെല്‍ഡര്‍, ഫിറ്റര്‍/ ഷീറ്റ് മെറ്റല്‍ ട്രേഡ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും പരിശീലനവും പ്രതിമാസം 7200 രൂപ സ്‌റ്റൈപ്പന്‍ഡും ലഭിക്കും. ഫോണ്‍: 9495999725.
date
- Log in to post comments