Post Category
കുക്കിനെ നിയമിക്കുന്നു
ഇരിണാവ് ഗവ.ആയുർവേദ ആശുപത്രിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ദിവസ വേതനത്തിൽ കുക്കിനെ നിയമിക്കുന്നു. അപേക്ഷകർ കല്ല്യാശ്ശേരി പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരും 7 ാം ക്ലാസ് പാസായവരുമായിരിക്കണം. പ്രായ പരിധി 40 വയസ്സിൽ താഴെ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 23 ന് രാവിലെ 10 ന് സിവിൽ സ്‌റ്റേഷൻ അഡീഷണൽ ബ്ലോക്കിലുള്ള ഭാരതീയ ചികിത്സാ വകുപ്പിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോൺ: 0497 2700911 .
date
- Log in to post comments