Post Category
ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള ഗവ: പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ ജില്ലയിലെ നോളജ് സെന്ററുകളിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി(1 വർഷം, യോഗ്യത: എസ് എസ് എൽ സി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി(6 മാസം, യോഗ്യത: എസ് എസ് എൽ സി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിംഗ്(1 വർഷം, യോഗ്യത: എസ് എസ് എൽ സി), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ(6 മാസം, യോഗ്യത: പ്ലസ് ടു), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി(1 വർഷം, യോഗ്യത:പ്ലസ് ടു) എന്നീ ഡിപ്ലോമ കോഴ്സുകളുടെ പുതിയ ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബർ 30. ഫോൺ:0460-2205474.
date
- Log in to post comments