Skip to main content

ഭക്ഷ്യ സുരക്ഷ ലൈസൻസ് അപേക്ഷകർ സ്വന്തം വിവരം നൽകണം

 

ഭക്ഷ്യ സുരക്ഷ ലൈസൻസ്/ രജിസ്ട്രഷൻ അപേക്ഷകർ അപേക്ഷകൾ സമർപ്പിക്കുമ്പോൾ സ്വന്തം ഇ മെയിൽ ഐ ഡി,  ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം. ലൈസൻസ്/ രജിസ്ട്രഷൻ വിവരങ്ങൾ അപേക്ഷയുടെ ഗതി/ നിജസ്ഥിതി, അധികമായി സമർപ്പിക്കണ്ട രേഖകൾ എന്നീ വിവരങ്ങൾ അപേക്ഷകർ നൽകിയ ഇ മെയിൽ/ ഫോൺ എന്നിവയിലാണ് ലഭ്യമാവുക. 

date