Post Category
സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ ആരോഗ്യ വകുപ്പിലെ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് എൻ സി എ ഒ എക്‌സ് കാറ്റഗറി നമ്പർ 448/2017, എൻ സി എ- ഹിന്ദു നാടാർ കാറ്റഗറി നമ്പർ 447/2017 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. 2018 നവംബർ അഞ്ച് മുതൽ ലിസ്റ്റ് പ്രാബല്യത്തിൽ വന്നു.
date
- Log in to post comments