Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

ജില്ലാ ടി ബി സെന്ററിലേക്ക് കമ്പ്യൂട്ടർ, ലാപ്ടോപ്പ്, എൽ ഇ ഡി പ്രൊജക്ടർ , പ്രിന്റർ, പെൻഡ്രൈവ് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 30 രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ:0497 2733491.

 

date