Post Category
ലേലം ചെയ്യും
കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് കോമ്പൗണ്ടിലെ 3 തേക്ക് മരങ്ങൾ, 3 ഞാവൽ മരങ്ങൾ, 3 മഴമരങ്ങൾ എന്നിവ മുറിച്ച് മാറ്റുന്നതിനുള്ള അവകാശം നവംബർ 23 വൈകുന്നേരം 3 മണിക്ക് ലേലം ചെയ്യും. ഫോൺ: 0497 2731081.
date
- Log in to post comments