Post Category
വാഹനം ആവശ്യമുണ്ട്
കൊട്ടാരക്കര ശിശുവികസന പദ്ധതി ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഇല്ലാതെ വാഹനം (കാര്‍) വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം: 3360 രൂപ. അവസാന തീയതി: ജൂലൈ 23. ഫോണ്‍- 9995540164.
date
- Log in to post comments