Post Category
ടെന്‍ഡര്‍
അഞ്ചാലുംമൂട് ഐ.സി.ഡി.എസ്. കാര്യാലയ പരിധിയിലുള്ള പനയം (25 അങ്കണവാടികള്‍), തൃക്കരുവ (26 അങ്കണവാടികള്‍), തൃക്കടവൂര്‍ സോണല്‍(36 അങ്കണവാടികള്‍), പെരിനാട് (32 അങ്കണവാടികള്‍) ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലെ പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം പാലും മുട്ടയും വിതരണം ചെയ്യുന്നതിന് അംഗീകൃത ക്ഷീരസൊസൈറ്റികള്‍/ പ്രാദേശിക ക്ഷീര കര്‍ഷകര്‍, കെപ്‌കോ, കുടുംബശ്രീ, പ്രാദേശിക വിതരണക്കാര്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 30 ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. ഫോണ്‍: 0474 2551311.
date
- Log in to post comments