Post Category
സീറ്റൊഴിവ്
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ പാര്‍ട്ട് ടൈം കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു/ ഐ.ടി.ഐ. ഫോണ്‍: 9447488348, 8547005083.
date
- Log in to post comments