Post Category
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം ജൂലൈ 23 ന്
തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ നടത്തിയ കെ-ടെറ്റ് പരീക്ഷ വിജയിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ജൂലൈ 23 ന് തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നടത്തും. ഫോണ്‍ : 0469 2601349, ഇ-മെയില്‍: deothiruvalla@gmail.com
date
- Log in to post comments