Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിട സമുച്ചയങ്ങള്‍ക്കും അതിനോടടുത്ത് കിടക്കുന്ന പ്രധാന വീഥികള്‍ക്കും സമീപമുള്ള ഏകദേശം മുപ്പതോളം വൃക്ഷങ്ങളുടെ ഭാരമേറിയ ശിഖരങ്ങള്‍ മുറിച്ച് സുരക്ഷിതമായി താഴെ ഇറക്കി ഉചിതമായ സ്ഥലത്തേക്ക് മാറ്റി ഇടുന്നതിന് മരം വെട്ട് പ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പത്തുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറില്‍ മെഡിക്കല്‍ സൂപ്രണ്ട്, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പേരില്‍ തപാലിലോ നേരിട്ടോ ജൂലൈ 28 ഉച്ചക്ക് 2 ന് സമര്‍പ്പിക്കേണ്ടതാണ്. 

ഫോണ്‍: 9037843246, 9061794170

 

 

date